¡Sorpréndeme!

രാഹുൽ ഗാന്ധിക്ക് പിറന്നാളാശംസകൾ | Oneindia Malayalam

2019-06-19 68 Dailymotion

Rahul Gandhi Celebrates his 49th Birthday
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം പിറന്നാള്‍. പ്രധാന മന്ത്രി ഉൾപ്പെടെ പ്രമുഖ നേതാക്കൾ രാഹുലിന് ആശംസകൾ നേര്‍ന്ന് രംഗത്തെത്തി. ആയുരാരോഗ്യ സൗഖ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു നരേന്ദ്ര മോദിയുടെ ആശംസാ ട്വീറ്റ്